എൽ.എം.എസ്എൽപി.എസ്.വക്കം/അക്ഷരവൃക്ഷം/രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗ പ്രതിരോധം

രാമു ഒരു ആഹാര പ്രിയൻ ആണ്... എപ്പോഴും എന്തെകിലും ഒക്കെ കഴിക്കും...രാമുവിന് ഒരു കുഞ്ഞു അനിയൻ ഉണ്ട്.. അപ്പു.... അപ്പു..... ഒരു വൃത്തി കാരൻ ആണ്.... അപ്പു കളിക്കാൻ പോകുമ്പോൾ ഒക്കെ രാമുവിനെ വിളിക്കും.... എന്നാൽ രാമു ഒന്നിനും പോകില്ല.... ഒരു വൃത്തി ഉം ഇല്ല എല്ലാത്തിനും മടി... അങ്ങനെ ഇരിക്ക ഒരുദിവസം.... അവർ പുറത്തു പോയി.... രാമു കണ്ണിൽ കണ്ടത് എല്ലാം കഴിച്ചു... ഈച്ച പറ്റിയത്... തുറന്നു വച്ചതും ഒക്കെ കഴിച്ചു...... കുറച്ചു കഴിഞ്ഞു രാമുവിന് വയറു വേദന.. ഛർദി..... ഒക്കെ വന്നു...അവൻ തളർന്നു... ഹോസ്പിറ്റലിൽ കിടത്തി.... ഡോക്ടർ പറഞ്ഞു.... വൃത്തി ഇല്ല ത്ത ആഹാരം കഴിച്ചത് കാരണം ഇതു വന്നത്... അതുപോലെ... വെക്തി ശുചിത്വം പാലിക്കണം.... എന്നും പറഞ്ഞു......... കൂട്ടുകാരെ... നിങ്ങൾ സ്വയം വൃത്തി ആയീ ഇരിക്കുന്നതിനോടൊപ്പം.. പരിസരം കൂടി വൃത്തി ആക്കുക... രോഗത്തെ മാറ്റി നിർത്തുക..


ആതിര
2 A എൽ.എം.എസ്എൽപി.എസ്.വക്കം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ