എൻ എം എൽ പി എസ് കൂളിമുട്ടം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

വുംഹാനിൽ നിന്നും വന്നിറങ്ങി
ലോകമാകെ ചുറ്റിക്കറങ്ങി
ആളുകളെ പേടിയിലാക്കി
കൊറോണ തന്നുടെ നൃത്തമാടി
എല്ലായിടത്തും നമുക്ക് കാണാം
ചൈന തൻ ഉല്പന്നങ്ങൾ
അതുപോലെ നമുക്ക് കാണാം
ചൈന തൻ കൊറോണയും
സമ്പന്നരാജ്യങ്ങൾ എല്ലാം തന്നെ
കേഴുന്നു സഹായം ദൈവത്തോടായ്
മാറ്റണം ദൈവമേ എന്നേക്കുമായ്
പണമല്ല ആയുധമല്ല ശക്തി
എന്നു പഠിപ്പിച്ചു വമ്പൻമാരെ
നമ്മുടെ നാടിൻ രക്ഷയ്ക്കായ്
കൈ കോർക്കാം നമുക്ക് ശുചിത്വത്തോടെ.
‍‍‍

ഫർഹ. എം ടി.
2A എൻ എം എൽ പി സ്കൂൾ.കൂളിമുട്ടം
കൊടുങ്ങല്ലൂർ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത