രോഗങ്ങൾ ഇല്ലാതാക്കുവാൻ,
നമുക്കൊന്നായി ശ്രമീച്ചീടാം,
ഒത്തൊരുമിച്ചു നമുക്കീ,
രോഗങ്ങളെ എന്നും ഓടിക്കാം.
എല്ലാവരും വാക്‌സിനേഷന് എടുക്കു,
പലവിധ രോഗങ്ങളെ പ്രതിരോധിക്കു,
വൃത്തിയോടെ നാം നടന്നീടാം,
വ്യക്തി ശുചിത്വം പാലിക്കു.
നഖങ്ങൾ വെട്ടി അഴുക്ക് കളയു,
ഇടക്കിടെ കൈകൾ കഴുകി ശുചിയാക്കു,
പൊരുതാം നമുക്കണുവിനോട്,
പൊരുതി തോൽപ്പിക്കാ നമുക്കൊന്നായി.