എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/ഫിലിം ക്ലബ്ബ്-17
ഫിലീം ക്ലബ്ബ്
കുട്ടികൾ മലയാളത്തിലേയും അന്യ ഭാഷകളിലേയും ക്ലാസ്സിക്ക് സിനിമകൾ, വിവിധ വിഷയങ്ങളിലുള്ള ഡോക്യുമന്ററികൾ എന്നിവ കാണുക, സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന പ്രഗദ്ഭരുമായി സം വദിക്കുക,വിവിധ ശില്പ്പ ശാലകളിൽ പങ്കെടുക്കുക - എന്നിവയ്ക്ക് ഫിലീം സൊസൈറ്റി അവസരമൊരുക്കുന്നു എല്ലാ വർഷവും സൊസൈറ്റി ഫിലീം ഫെസ്റ്റ്വലുകളും, ഓപ്പൺ ഫോറവും സംഘടിപ്പിക്കുന്നു.