എസ് കെ വി എച്ച് എസ് കുട്ടമ്പേരൂർ/അക്ഷരവൃക്ഷം/ശുചിത്വപാ:ഠം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വപാഠം

രാമു എന്ന കുട്ടിഉണ്ടായിരുന്നുഅവൻ വളരെ വികൃതിയും അനുസരണശീലം ഇല്ലാത്ത കുട്ടിയായിരുന്നു അവനെന്നും രാവിലെ കളിക്കാൻ പോകും പിന്നെ ചെളിയിൽ കളിച്ച മേൽ മുഴുവൻ അരിക്കും ആയാണ് അവൻ വീട്ടിലെത്തുക അവൻ അവന്റെ അമ്മ പറയുന്നത് അനുസരിക്കില്ല അമ്മഅവനോടു കഴിക്കുന്നതിനുമുമ്പ് കൈ കഴുകുക എന്ന് പറയും പക്ഷേ അവൻ അത് അനുസരിക്കില്ല പലതവണ ഈ കാര്യം ശീലിച്ചത് കൊണ്ട് അമ്മ ഈ ശീലം നിർത്തണം എന്ന് തീരുമാനിച്ചു രാത്രിയിൽ രാമുവിന് അമ്മ കഥ പറഞ്ഞുകൊടുക്കും ഈ ശീലം നിർത്താൻ അമ്മ അവൻ ഒരു കഥ പറഞ്ഞു കൊടുത്തു: ഗോപു എന്ന ബാലകൻ ഒരു ഗ്രാമത്തിൽ താമസിക്കുന്നു ഉണ്ടായിരുന്നു വളരെ വികൃതിയും അനുസരണശീലം ഇല്ലാതെ കുട്ടിയായിരുന്നു ഗോപു എപ്പോഴും മണ്ണിൽ കളിച്ചു കഴിഞ്ഞു വരുന്ന സമയം അവൻ കഴിയില്ല ഇത് അവന്റെ അമ്മ കണ്ടു അവനോടു പറഞ്ഞു കൈ കഴുകിയിട്ട് ഭക്ഷണം കഴിച്ചാൽ മതി എന്ന് പക്ഷേ അവൻ അത് കേട്ടില്ല അവൻ അത് അനുസരിച്ചില്ല പിറ്റേദിവസം അവന് വയറുവേദന മൂലം കാരുണ്യം ഇത് കണ്ടുനിന്ന അമ്മ അവനോട് പറഞ്ഞു ഞാൻ നിന്നോട് പറഞ്ഞതല്ലേ കൈകഴുകി കഴിച്ചാൽ ഈ വേദന വരുമോ പക്ഷേ നീ അത് കേട്ടില്ല ഇതുകേട്ട് ഗോവ വളരെ ദുഃഖിതനായി ഈ കഥ കേട്ടതു മുതൽ രാമു ഈ കാര്യം ചിന്തിച്ചു അവൻ കൈകാര്യം കഴിക്കുന്നത് അതുകൊണ്ട് അവനും വേദന ഉണ്ടാകും എന്ന് കരുതി ഭക്ഷണം കഴിക്കുന്ന സമയം അവൻ വെള്ളത്തിലിട്ട് കഴുകി കണ്ടുനിന്ന അമ്മ വളരെയധികം സന്തോഷിച്ചു

അക്ഷയ് ആർ പിള്ള
9A എസ് കെ വി ഹൈസ്കൂൾ, കുട്ടമ്പേരൂർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കഥ