ഒരുമയോടെ നേരിടാം ഒരുമയോടെ നേരിടാം
ഒരു മനസ്സായി പോരാടാം ഒരു മനസ്സായി പോരാടാം
ലോകമാകെ വിറപ്പിക്കും മഹാമാരിയെ
അതിജീവിക്കാം നമുക്ക്തിജീവിക്കാം
ജീവനും കുടുംബവും വിട്ടെറിഞ്ഞ്
ലോകത്തിനായ് ത്യാഗമോടെ പണി തെയ്തീടും
ആരോഗ്യപ്രവർത്തകരെ ആദരിക്കാം
നമുക്കാദരിക്കാം
ഭൂവാകെ വിറപ്പിക്കും കൊടും ദുരന്തത്തെ
ഒരുമയോടെ കരുത്തരായി പ്രതിരോധിക്കാം
ഒരുമയോടെ തിരികെവരും നാം അതിജീവിക്കും
ഒരുമയോടെ തിരികെവരും നാം പ്രതിരോധിക്കും