എസ് എൻ വി യു പി എസ് മൂലംകുടം/അക്ഷരവൃക്ഷം/ കൊറോണ എന്ന മഹാമാരി
കൊറോണ എന്ന മഹാമാരി ഭീതി പരക്കുന്നു ഭയാനകമാകുന്നു വീണ്ടുമൊരു മഹാമാരി ഭീകരനാകുന്ന വിനാശകാരൻ കൊറോണ എന്ന മഹാമാരി താണ്ഡവം തുടരുന്ന വേളയിൽ ഭൂലോകമാകെ
വിറകൊള്ളുന്നിപ്പോൾ
പ്രാണനായ് കേഴും
മനുഷ്യ കുലം അറിയുന്നു മനുഷ്യരെല്ലാം ഒന്നെന്ന്
ഭീതി പരക്കുന്നു
ഭയാനകമാകുന്നു
വീണ്ടുമൊരു മഹാമാരി മഹാമാരി ... മഹാമാരി
അഭയ് എ.എസ്
3A, എസ്.എൻ.വി.യു.പി.എസ്.മൂലം കുടം
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത