ഉള്ളടക്കത്തിലേക്ക് പോവുക

എസ് എൻ ഡി പി യു പി എസ് കരുവാറ്റ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളുടെ ബഹുമുഖമായ വികസനത്തിന് ഉതകുന്ന വിധത്തിലുള്ള പ്രവർത്തനങ്ങളാണ് ഇവിടെ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്. പ്രവർത്തനങ്ങൾ ഫലപ്രദമായി സമയം നിഷ്ഠയോടെ ചെയ്യുന്നു.സബ്ജില്ല ,ജില്ലാതല മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും നിരവധി സമ്മാനങ്ങൾ ലഭിക്കുകയും ചെയ്യുന്നുണ്ട് .വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളിലൂടെ സർഗശേഷിയുള്ള കുട്ടികളെ വാർത്തെടുക്കാൻ കഴിയുന്നു .കരോട്ട,യോഗ എന്നിവ കുട്ടികളെ പരിശീലിപ്പിക്കുന്നുണ്ട് പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ആയി റിസോഴ്സ് ടീച്ചേഴ്സിനെ സഹായം ലഭ്യമാക്കുന്നുണ്ട്. കലാപഠനം പ്രവർത്തിപരിചയ പഠനം ഇവ ബിആർസി യിൽ നിന്നും നിയോഗിച്ചിട്ടുള്ള സ്പെഷ്യൽ അധ്യാപകരുടെ നേതൃത്വത്തിൽ നടത്തിവരുന്നുണ്ട്. പo നപാഠ്യേതര പ്രവർത്തനങ്ങളിൽ പിറ്റിഎ യുടെ പൂർണ സഹകരണമുണ്ട്.