സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.
എസ് എൻ ഡി പി യു പി എസ് കരുവാറ്റ/ക്ലബ്ബുകൾ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ക്ലബുകൾ
വിദ്യാർത്ഥികളുടെ വിവിധ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന് സയൻസ് ക്ലബ്ബ് ,സാമൂഹ്യശാസ്ത്ര ക്ലബ്ബ് ,ഗണിത ക്ലബ്ബ് ,ഇംഗ്ലീഷ് ക്ലബ്ബ് ഹിന്ദി ക്ലബ് സംസ്കൃതം ,ക്ലബ് ശുചിത്വ ക്ലബ് 'സുരക്ഷാ ക്ലബ്ബ് ,ഹെൽത്ത് ക്ലബ്ബ് ശാസ്ത്ര രംഗം, വിദ്യാരംഗം തുടങ്ങി പത്തിലധികം ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. ഓരോ ക്ലബ്ബുകളുടെയും ചുമതല ഓരോ അധ്യാപകർക്ക് നൽകിയിരിക്കുന്നു .അവരുടെ നേതൃത്വത്തിൽ ക്ലബ്ബ് പ്രവർത്തനങ്ങൾ സുഗമമായി നടന്നു വരുന്നു .കുട്ടികളുടെ മാനസിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ഒരു ഹെൽപ്പ് ഡെസ്ക് സ്കൂളിൽ പ്രവർത്തിക്കുന്നു.