ദുരിതങ്ങൾ തീർത്ത മഴയുടെ ചേലിൽ
തകർന്നടിഞ്ഞ വനങ്ങൾ സാക്ഷി
ദുരിതങ്ങൾ ഓർക്കാൻ വയ്യെനിക്ക് (2)
ആർത്തനായ് നിന്നു ഞാൻ കേഴും പോലേ
വരികയായ് ഞാൻ ഒരു പ്രാർത്ഥന നാളം പോലേ
അത് ഒരു സ്നേഹ പകർപിൻ ചിത്രം
ഒന്നായ് കൂട്ടായ് ഒത്തൊരുമിച്ചായ്
ഈ നീർക്കടലിലൊരു യാത്ര
ഒരിക്കലും തീരാ കണ്ണീരൊലിപ്പാൽ
ഇത് ഭൂലോകം തീർത്ത കനൽ
സ്നേഹത്തിൽ സാക്ഷിയായ് ഒത്തൊരുമിച്ചായ്.......