എസ് എൻ ജി എസ് എച്ച് എസ് കാരമുക്ക്/ജൂനിയർ റെഡ് ക്രോസ്

ജെ ആർ സി യൂണിറ്റ് ൽ രൂപീകരിച്ചു .സേവനമനോഭാവവും ആതുരസേവനതല്പരത വളർത്തിയെടുക്കുന്നതിനും വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് യൂണിറ്റിൽ ചെയ്യുന്നത് .എല്ലാ വർഷവും കുട്ടികളുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ,പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ,പറവകൾക്കൊരുപാനപാത്രം എന്നീ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട് .