കോവിഡ് ഭീതിയിലാണ് ജനങ്ങൾ
ഞെട്ടിവിറയ്ക്കും നേരമീ ലോകം
കോവിഡിൻ വ്യാപനം തടയുവാനായി
മാർഗ്ഗങ്ങൾ ഓരോന്നു ചൊല്ലിടുന്നു....
വ്യക്തി ശുചിത്വം പാലിക്കേണം,
കൈകൾ നന്നായി കഴുകീടേണം
ഒരു കൈ അകലം നോക്കീടേണം
മുഖം നന്നായി മറച്ചീടേണം
സർക്കാർ തന്ന നിർദ്ദേശങ്ങൾ മാനിക്കേണം
കൊറോണ എന്ന വൈറസിനെ
നമ്മുടെ നാട്ടിൽ നിന്നും തുരത്തീടാം