എസ് എസ് എ യു പി എസ് ഷേണി ಎಸ್.ಎಸ್.ಎ.ಯು.ಪಿ.ಎಸ್.ಶೇಣಿ/അക്ഷരവൃക്ഷം/ പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം
എന്താണ് പരിസ്ഥിതി ശുചിത്വം?

എന്താണ് രോഗപ്രതിരോധം? ആരോഗ്യം, വൃത്തി,വെടിപ്പ്,ശുദ്ധി എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളി-ൽ തുല്യ അർത്ഥത്തിൽ ശുചിത്വം എന്ന വാക്ക് ഉപയോഗിക്കുന്നു. ശുചിത്വം എന്നത് പല ഘടകങ്ങളായ് നിലനിൽക്കു-ന്നു.അതിൽ ഒന്നാണ് പരിസ്ഥിതി ശുചി-ത്വം.ഇന്ന് നാം എവിടെയെല്ലാം ശ്രദ്ധിച്ച് നോക്കുന്നുവോ അവിടെയെല്ലാം ശുചി- ത്വമില്ലായ്മ നമുക്ക് കാണാൻ കഴിയുന്ന- താണ്.വീടുകൾ, സ്കൂളുകൾ, ഹോട്ടലു-കൾ, വ്യവസായ ശാലകൾ, ബസ്സ് സ്റ്റാന്റു-കൾ, മാർക്കറ്റുകൾ, റോഡുകൾ, പൊതു സ്ഥലങ്ങൾ തുടങ്ങി മനുഷ്യൻ എവിടെയല്ലാം പോകുന്നുവോ അവിടെയെല്ലാം ശുചിത്വമില്ലായ്മയുമുണ്ട്. ഇതിന് കാരണം നാം ഓരോരുത്തരുമാണ്. ഉപയോഗ ശൂന്യമായ വസ്തുക്കളുടെ കുമിഞ്ഞു കൂടലാണ്, ലളിതമായി പറഞ്ഞാൽ മലിനീകരണം.ഇത്തരം വസ്- തുക്കളാൽ പൊതു സ്ഥലങ്ങളും വീടും പരിസരവും സ്ഥാപനങ്ങളും മലിനീകരി- ക്കപ്പെടുന്നു.ഈ മാലിന്യങ്ങൾ മണ്ണിനേ- യും വെള്ളത്തേയും അന്തരീക്ഷത്തെയും മലിനമാക്കുന്നു.അതോടെ പരിസ്ഥിതി-യും നിന്നാകുന്നു.ഏത് തരം മാലിന്യങ്ങ- ളും പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്നു.എന്നാൽ ഇങ്ങനെ സംഭവിക്കാൻ പാടുള്ളതല്ല.അതിന് നാം ഓരോരുത്തരും വിചാരിക്കണം.എന്നാൽ പരിസ്ഥിതി ശുചിത്വം നിലനിർത്താൻ സാധിക്കും.മനുഷ്യൻ വലിച്ചെറിയുന്ന പാഴ്‌വസ്തുക്കൾ മൂലമാണ് ഇതൊക്കെ സംഭവിക്കുന്നത്.അങ്ങനെ വലിച്ചെറിയു- ന്നതിന് പകരം മറ്റെന്തെങ്കിലും പരിഹാരം കണ്ടെത്തി പരിസ്ഥിതിയെ മലിനമാക്കാ- തെ സൂക്ഷിക്കുക.എന്ന് ഓരോരുത്തരും, അതായത് അവരവർ ചിന്തിച്ചാൽ പരിസ്ഥിതി ശുചിത്വം നിലനിർത്താം. പരിസ്ഥിതി ശുചിത്വപാലനത്തിലെ പോരായ്മകളാണ് കൂടുതൽ രോഗങ്ങൾ- ക്കും കാരണം. ആരോഗ്യ ശീലങ്ങൾ കൃത്യമായി പാലിച്ചാൽ പകർച്ച വ്യാതിക-ളെയും ജീവിതശൈലി രോഗങ്ങളെയും ഒഴിവാക്കാൻ സഹായിക്കും ഓരോ വ്യക്തികളും സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിക്കണം.പ്രധാനമാ- യുഗം ചുമയ്ക്കുബ്ബോഴും തുമ്മുബ്ബോഴും നിർബന്ധമായും മുഖം മറയ്ക്കുക. അതുപോലെ നഖം വെട്ടി വൃത്തിയാക്കു- ന്നതും,രാത്രി ഉറങ്ങുബ്ബോഴും രാവിലെ ഉണർന്നാലും പല്ല് തേക്കുന്നതും,വൃത്തി ഉള്ള വസ്ത്രം ധരിക്കുന്നതും, ഫാസ്റ്റ് ഫുഡും കൃത്രിമ ആഹാരവും പഴകിയ ഭക്ഷണവും ഒഴിവാക്കുന്നതും അങ്ങനെ പലതും രോഗപ്രതിരോധത്തിന് സഹായി-ക്കും.കൂടാതെ പുകവലി, മദ്യപാനം,ലഹരി വസ്തുക്കൾ എന്നിവ നിർബന്ധമായും ഒഴിവാക്കുക. വിവിധ തലങ്ങളിലും രോഗബാധയ്ക്കെതിരെ ഓരോ ഘട്ടത്തിലും കൂടുതൽ കൃത്യതയോടെ പ്രവർത്തിക്കാനും രോഗത്തെ പ്രതിരോ-ധിക്കാനും കഴിയട്ടെ....................!


MUHAMMAD RAHAB.N.M
5 C S S A U P SCHOOL SHENI
കുമ്പള ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം