എസ് എച്ച് എൽ പി എസ് രാമപുരം/അക്ഷരവൃക്ഷം/രോഗവിമുക്തി ശുചിത്വത്തിലൂടെ
രോഗവിമുക്തി ശുചിത്വത്തിലൂടെ
ഏതൊരു മനുഷ്യനും അത്യാവശ്യംവേണ്ടയൊന്നാണ് ശുചിത്വം. കുട്ടികളായ നമ്മൾ വീട്ടിൽനിന്നും ശുചിത്വം പഠിക്കണം. നമ്മളാണ് ശുചിത്വത്തിനു മുൻകൈ എടുക്കേണ്ടത്. ഈ lockdown കാലത്തു നമ്മുടെ വീടും പരിസരവും ശുചിയായി സൂക്ഷിക്കുക. വീട്ടിലുള്ളവരെകൂടി ശുചിത്വത്തിനായി പ്രോത്സാഹിപ്പിക്കുക. ആഹാരം കഴിക്കുന്നതിനു മുൻപും പിൻപും കൈയും വായും കഴുകുക. രണ്ടുനേരം കുളിക്കുകയും കൈകാലുകളിലെ നഖം വെട്ടുകയും ചെയ്യുക. ശുചിത്വം ഒരു പരിധിവരെ രോഗത്തെ തടയും..
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത