എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/വർക്ക്ഷോപ്പ്
പ്രവർത്തനങ്ങൾ
'പുതിയ വർക്ക് ലാബ് ഉദ്ഘാടനം ഇന്ത്യൻ ഓയിൽ C S R ഫണ്ട് ഉപയോഗിച്ച് പുനർ നിർമ്മിച്ച വർക്ക്ഷോപ്പ് മന്ദിരത്തന്റെ ഉദ്ഘാടനം 2018 ജൂൺ 7 നു് ബഹു: തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. ടി.പി. രാമകൃഷ്ണൻ അവർഗൾ ഉദ്ഘാടനം നിർവ്വഹിക്കുകയും, ബഹു:എം എൽ.എ തിരുവനന്തപുരം ശ്രീ. അഡ്വ. വി.എസ്.ശിവകുമാർ ചടങ്ങിന്റെ അദ്ധ്യക്ഷനാകുകയും ചെയ്തു.