കൂട്ടുകാരെ ചുമ്മാതങ്ങ് ക്
കറങ്ങി നടക്കരുതേ
അച്ചടക്കം പാലിക്കുക നാം
പുറത്തിറങ്ങുമ്പോൾ
കണ്ണും കയ്യും മുഖവും വായും നല്ല
പോലെ കഴുകേണം.
വൃത്തിയുള്ള വസ്ത്രങ്ങൾ നിത്യവും
ധരിക്കേണം. മറന്നിടേണ്ട മാസ്ക്
ധരിക്കാൻ പുറത്തു പോകുമ്പോൾ.
കൂട്ടുകെട്ടുകൾ ഒഴിവാക്കൂ
കൂട്ടം കൂടി നടന്നാലോ
വൈറസ് നമ്മെ പിടികൂടും.