ഗണിത ക്ലബ്.....

കുട്ടികളിലെ ഗണിത അഭിരുചി വർധിപ്പിക്കുന്നതിൽ ഗണിത ലാബ് വലിയ  പങ്കുവഹിക്കുന്നു. സംഖ്യ പോക്കറ്റ്, അബാക്കസ്,കളി നോട്ടുകൾ, ജാമിതീയ രൂപങ്ങൾ തുടങ്ങിയവ ഉപയോഗിച്ചുള്ള ബോധനരീതി ഏറെ ആകർഷണീയമാണ്. കൂടാതെ വീട്ടിലൊരു ഗണിതലാബ് എല്ലാ കുട്ടികൾക്കും ക്രമീകരിക്കാൻ സാധിച്ചിട്ടുണ്ട്