എസ്. എ. എച്ച്.എസ്. എസ് കരിങ്കുന്നം/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

ഭയക്കാതെ മുന്നേറാം ..
തളരാതെ മുന്നേറാം ...
മനസൊതും മുന്നേറാം ...
കൊറോണ എന്ന വിപത്തിനെ തുറത്തിടാം.
ലോകമെങ്ങും കിഴടക്കും വിപത്തിനെ തുറത്തിടാൻ
ഇടകയു സോപ്പ്‌കൊണ്ടു കൈകൾ കഴുകിടാം
തുമ്മുമ്പോൾ തൂവലായാൽ മുഗം മരച്ചിടാം
പുറത്തു പോയി കൂട് കൂടുന്നതും മാറ്റി വ്യഖ്യാനം
നാമും രോഗിയെന്ന് കാണുകയാൽ
വിളിച്ചിടേണം ദിശയിലേക്യു്.... മറച്ചു വെക്കരുത്
സ്വയം വൈദ്യനാഗതെ
പോയിടേണം ആശുപത്രിയിലേക്ക....
പകർന്നു കൊടുക്കാതെ ഈ വിപത്തിനെ മറ്റാർക്കും ...
വീട്ടിലിരുന്നു ചെറുത് നിർത്തിടാം
കൊറോണ എന്ന ഈ ഭീകരനെ
ഓർക്കണം നാം ത്യാഗം സഹിക്കുന്ന
പോലീസിനെയും, ആരോഗ്യ പ്രവർത്തകരെയും
ഓർക്കണം നാം ഈ ഗവൺമെന്റിനെയും
അതിജീവിച്ചു നാം ... നിപ്പയെയും, പ്രളയത്തെയും.
അതിജീവിക്കയും നാം കൊറോണയെന്ന ഭിത്തിയെയും
അതിനായി ഒരുമിച്ചു നിൽകാം ഈ രാജ്യത്തോടൊപ്പം
അതിനായി ഒരുമിച്ച് പ്രാർത്ഥിക്യം ഈശ്വരനോടെന്നും
 

ആന്റണി ജോസഫ് സന്തോഷ്
8A സെന്റ് അഗസ്റ്റിൻ ഹയർ സെക്കന്ററി സ്കൂൾ കരിങ്കുന്നം
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത