കൊറോണയെന്ന മഹാരോഗം
പടർന്നുപിടിക്കുകയാണല്ലോ
രോഗം മാറ്റാൻ ഡോക്ടർമാർ
ചികിത്സ നൽകി കാത്തീടും
കൊറോണയെ നീക്കം ചെയ്യാനായി
പരിസരമാകെ ശുചിയാക്കീടും
കൊറോണ നമ്മെ പേടിപ്പിച്ച്
വീട്ടിലിരുത്തുകയാണല്ലോ
ലോകത്താകെ പടർന്നുപിടിച്ചു
കൊറോണയെന്ന മഹാവ്യാധി
കൊറോണയെ നേരിട്ട്
കൊന്നൊടുക്കും ഡോക്ടർമാർ
കൊറോണയെ നേരിടാൻ
മാസ്ക് ധരിക്കു കൈകഴുകൂ