മനുഷ്യരെ നിങ്ങൾ പ്രതിരോധിക്കൂ
മഹാമാരിയായ കൊറോണയെ
ഭീതിയല്ല ജാഗ്രതയാണ് നമ്മൾക്കെല്ലാം ആവശ്യം
കൈകൾ നന്നായി കഴുകി നിങ്ങൾ
കൊറോണയെ പ്രതിരോധിക്കൂ
മാലിന്യമല്ല നമ്മൾക്കാവശ്യം
ശുചിത്വമാണ് നമ്മൾക്കാവശ്യം
മഹാവ്യാധിയായ കൊറോണയെ പ്രതിരോധിക്കാൻ
കഴുവുള്ളവരാണ് നമ്മൾ
കൂടിച്ചേരൽ ഒഴിവാക്കൂ വാഹനങ്ങളും ഒഴിവാക്കൂ
എന്നാൽ നമുക്ക് ഈ കൊറോണയെ പ്രതിരോധിക്കാനാകും