കൊറോണ വന്നേ
ഭൂമി വിറച്ചേ
കൊറോണ വന്നേ
ഭൂമി വിറച്ചേ
ആളുകളെല്ലാം ഭയന്നു വിറച്ചേ
ജനജീവിതം പിന്നെ ലോക്കായല്ലോ
റോഡുകൾ ശൂന്യം മാളുകൾ ശൂന്യം
മറ്റു കടകളും ശൂന്യം
ഇനിയൊന്നേ ചെയ്യാനുള്ളൂ
കൊറോണ വൈറസിനെ പിടിച്ചമർത്താം
എല്ലാവരും ലോക്ഡൗണായി
സർക്കാർ നിർദ്ദേശം പാലിക്കൂ
വീട്ടിലിരുന്ന് പ്രവർത്തിക്കൂ
ഒറ്റക്കെട്ടായി നേരിടാം
കൊറോണ എന്ന കുഞ്ഞനെ
വീട്ടിലിരുന്ന് നന്മകൾ ചെയ്ത്
കൊറോണയെ പേടിക്കാതെ ജീവിക്കാം'