Login (English) Help
മിന്നാമിനുങ്ങേ മിന്നിത്തിളങ്ങുന്ന താരകമേ താരകരാജനായി മിന്നും മിനുങ്ങേ വെളിച്ചത്തിൻ രാജനേ മിന്നാമിനുങ്ങേ നീ ചെറുതെങ്കിലും നിൻപ്രകാശം എത്ര സുന്ദരം മിന്നാമിനുങ്ങേ നീ പാറി പറക്കുന്ന കാണുമ്പോഴുണ്ടൊരു ചന്തം ചിലവർ ചൊല്ലും നിൻ വെട്ടം നുറുങ്ങു വെട്ടമെന്ന് ഞാൻ മൊഴിയുന്നു നിൻവെട്ടം സുന്ദരമെന്ന് ഇരുട്ടിനെ പ്രകാശമാക്കും പ്രകൃതിയെ സുന്ദരിയാക്കും മിന്നാമിനുങ്ങേ നിനക്കൊരായിരം നന്ദി
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത