കൊറോണ എന്ന മഹാമാരിയെ ഇല്ലാതെയാക്കണം ലോകത്തുനിന്നും
അതിനായി ശ്രമിക്കാം പൊരുതാം ഒറ്റക്കെട്ടായ് നമ്മുക്ക്
കൊറോണക്ക് ജാതി മത ഭേതം ഒന്നും ഇല്ല
വലിപ്പം ചെറുപ്പം ഒന്നും ഇല്ല കേറിപ്പിടിക്കും എല്ലാരേയും
വീട്ടിൽ ഇരുന്നും കൈകൾ കഴുകിയും അകലം പാലിച്ചും
പൊരുതണം നമ്മൾ കോറോണക്കെതിരെ
പേടിയില്ലാതെ ജാഗ്രതയോടെ നമുക്കില്ലാതെയാക്കാം ഈ മഹാമാരിയെ .