വീട്ടിലിരിക്കൂ വീട്ടിലിരിക്കൂ വീട്ടിലിരിക്കൂ കൂട്ടരേ
ഒന്നിച്ചു പോരാടാം മഹാമാരിയാം കോറോണയെ
ഒന്നിച്ചു പോരാടാം നമുക്ക്
കൈകൾ കഴുകിയും വീട്ടിൽ ഇരുന്നും
സാമൂഹ്യ അകലം പാലിച്ചും
നേരിടാം ഈ മഹാ മാരിയെ...
നേരിടാം നേരിടാം നാം ഒറ്റ കെട്ടായി...
പ്രളയകാലവും നിപകാലവും അതിജീവിച്ച പോലെ
അടിച്ചു അടിച്ചു ഓടിക്കുക തന്നെ
ചെയ്യും കേരളം കോറോണയെ
ഓടി പോയിക്കോ ഭീകരനെ
ഇത് കേരളമാ മലയാളികളോട് കളി വേണ്ട...
അതിജീവിക്കും അതിജീവിക്കും നല്ലൊരു നാളെയ്ക്കായി......