എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/പ്രതിരോധിക്കാം അതിജീവിക്കാം
പ്രതിരോധിക്കാം അതിജീവിക്കാം
കൊറോണയെന്ന മഹാമാരിയെ ലോകത്തു നിന്നു തുടച്ചു മാറ്റാൻ നമ്മുക്ക് ഒറ്റക്കെട്ടായി ശ്രമിക്കാം.അതിനായി നമ്മൾ സർക്കാർ പറയുന്നതൊക്കെ അനുസരിക്കണം.സംസാരിക്കുമ്പോൾ അകലം പാലിക്കുകയും ആളുകൾ കൂടുന്ന സ്ഥലത്തൊക്കെ നമുക്ക് പോവാതിരിക്കുകയും ചെയ്യാം.നമുക്ക് വേണ്ടി കരങ്ങൾ തുറന്നു വെച്ചിരിക്കുന്ന ഡോക്ടർമാർക്കും നഴ്സ്മാർക്കും ആരോഗ്യ പ്രവർത്തകർക്കും,അവരുടെ ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി നമുക്ക് പ്രാർഥിക്കാം.. ഭയമല്ല വേണ്ടത് ജാഗ്രതയാണ്.
|