എസ്.ജെ.എച്ച്.എസ്. എസ് പെരുവന്താനം/വിദ്യാരംഗം-17
വിദ്യാരംഗം =
കുട്ടികളുടെ കലാപരമായ കഴിവുകളും സർഗ്ഗശേഷികളും വളർത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനം മലയാളവിഭാഗത്തിന്റെ നേതൃത്തത്തിൽ നടന്നു വരുന്നു.ഇതിന്റെ പ്രവർത്തനത്തിന് ചുമതല വഹിക്കുന്ന അദ്ധ്യാപകൻ: ജോയിസ് ജോൺ