എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/അക്ഷരവൃക്ഷം/ആരോഗ്യം
ആരോഗ്യം
ആരോഗ്യത്തിന്റെ പ്രാധാന്യം നാം അറിയേണ്ടത് ആവശ്യമാണ്. പണ്ടൊക്കെ മനുഷ്യർ ആദ്യം ആരോഗ്യം സുരക്ഷിതമാക്കിയിരുന്നു. എന്നാൽ ഇപ്പോഴാകട്ടെ മനുഷ്യരുടെ ആരോഗ്യം സുരക്ഷിതമല്ല. അതിനു നാം തന്നെയാണ് കാരണക്കാർ. നമ്മുടെ ശീലങ്ങളാണ് കാരണം .പണ്ട് നാരുള്ള ഭക്ഷണങ്ങളും വ്യായാമവും ഉണ്ടായിരുന്നു .എന്നാൽ ഇപ്പോൾ ഉള്ളവർക്ക് ഇതൊന്നുമല്ല പ്രിയം .ഫാസ്റ്റ് ഫുഡും ജങ്ക് ഫുഡും അതുപോലെ പുകവലി ,മദ്യപാന ഇതൊക്കെയാണ് അവരുടെ ആരോഗ്യത്തെ ബാധിക്കുന്നത് .ഇന്ന് എത്ര തരത്തിലുള്ള രോഗങ്ങളാണ് ഇവരെയൊക്കെ കാത്തിരിക്കുന്നത്. നല്ല ഭക്ഷണത്തിലൂടെ ആരോഗ്യം എന്നതാവട്ടെ നമ്മുടെ ലക്ഷ്യം .കാരണം വ്യക്തിയുടെ ആരോഗ്യം സാമൂഹ്യ പുരോഗതിയുടെ അടിസ്ഥാന ശിലയാണ് .നല്ല ഭക്ഷണത്തിലൂടെയും നല്ല വ്യായാമത്തിലൂടെയും ആരോഗ്യം വീണ്ടെടുക്കുകയും രുചി അല്ല മുഖ്യം ആരോഗ്യമാണ് മുഖ്യം എന്ന് മനസ്സിലാക്കുകയും വേണം
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 11/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം