എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/ഹായ് സ്ക്കൂൾ കുട്ടികൂട്ടം‍ഏകദിന പരിശീലന പരിപാടി

Schoolwiki സംരംഭത്തിൽ നിന്ന്
ഹാ‍‍‍യ് സ്ക്കൂൾ കുട്ടികുൂട്ടംഏകദിന പരീശലന പരിപാടിയുടെ ഉത്ഘാടനം

ഹായ് സ്ക്കൂൾ കുട്ടികൂട്ടം ഏകദിന പരിശീലന പരിപാടിയുടെ ഉത്ഘാടനം10/03/2017 വെള്ളിയാഴ്ച 10 മ​ണിക്ക് high tech class room ൽ വച്ച് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്. ശ്രീമതി റജീനാഗോപി നിർവഹിച്ചു. 69 അംഗങ്ങളിൽ 60 പേർ പങ്കെടുത്തു. Registration ന് ശേഷം SITC Geetha tr, JSITC Vrinda tr ഇവർ ഒാരോ വിഷയങ്ങളെക്കുറിച്ചും class എടുത്തു . പങ്കെടുത്ത ഒാരോ കുട്ടിയേയും രണ്ട് വിഭാഗങ്ങളിൽ വീതം ഉൾപ്പെുടുത്തി. 1.15 ന് ഏകദിന പരീശിലന പരിപാടി അവസാനിച്ചു.