ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ഭൂലോകമാകെ സ്തംഭിച്ച നിർത്തിയ ഒരു മഹാമാരി .... കൊറോണ എന്ന് അതിനു പേര് നൽകി. പ്രകൃതിയെ നശിപ്പിച്ച മനുഷ്യർക്ക് വേണ്ടി പ്രകൃതി തിരെഞ്ഞെടുത്ത ഒരു ആയുധം. ലക്ഷ്യത്തിലധികം മനുഷ്യരെ കൊന്നൊടുക്കിയ മഹാമാരി......അവൾ . ഇതാണ് സമയം നമ്മുക്ക് ഒരുമിച്ചു നിൽക്കാം ഇതിനു എതിരേ നമ്മുക്ക് ശക്തമായി പൊരുതാം..
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത