എസ്.എൻ.യു.പി.സ്കൂൾ നന്നമ്പ്ര/അക്ഷരവൃക്ഷം/പ്രകൃതിയെ എങ്ങനെ വൃത്തിയാക്കാം

പ്രകൃതിയെ എങ്ങനെ വൃത്തിയാക്കാം

നമ്മുടെ നാടിന്റെ അവസ്ഥ വളരെ മോശം ആയിക്കൊണ്ടിരിക്കുകയാണ്. ജലക്ഷാമം വരൾച്ചയും ഇതെല്ലാം മനുഷ്യരുടെ ചീത്ത സ്വഭാവം കൊണ്ടാണ് നമ്മുടെ നാടിന്റെ ചുറ്റുപാടുമുള്ള പരിസരം വൃത്തിയായി കെെകാര്യം ചെയ്യുക. പൊതു സമൂഹത്തിൽനിന്നും മറ്റും പ്ലാസ്റ്റിക്ക് പാടെ നിർമാർജനം ചെയ്യുക. നാം എവിടെയെങ്കിലും പ്ലാസ്റ്റിക്കോ മറ്റു ചപ്പുപവറുകളോ കണ്ടാൽ അത് വീട്ടിൽ ഒരു ചെറിയ സഞ്ചിയിലോ ചാക്കിലോ എടുത്ത് വെക്കുക അത് പഞ്ചായത്തുളളവറത് കൊണ്ടുപോകും. കത്തിക്കാൻ പാടില്ല. കത്തിച്ചാൽ മറ്റു മാറാത്ത രോഗങ്ങൾ വരും. കാലങ്ങളിൽ ഉണ്ടാവുന്ന കൊറോണ എന്ന മാരകമായ അസുഖം ഉണ്ട്. നമ്മുടെ സർക്കാർ നിയമങ്ങൾ പറഞ്ഞത് പോലെ ചെയ്യുക. അതും മനുഷ്യരുടെ ഒാരോ ചീത്ത സ്വഭാവം കൊണ്ടാണ് എല്ലാ അസുഖവും സൃഷ്ടാവ് തന്നതാ. പുഴകളിലോ മറ്റ് ജലസ്രോതസ്സുകളിലോ തളളി നീക്കാം ചെയ്യാതിരിക്കുക. ചില ഇടങ്ങളിൽ നമുക്ക് കാണാൻ കഴിയും ഭക്ഷണ ചപ്പുചവറുകൾ തളളി നീക്കിയത് ആ ശീലം നാം ഉപേക്ഷിക്കുക. വീടും നാടും സ്കൂളും മറ്റ് പരിസരവും വൃത്തിയായി സൂക്ഷിക്കുക. മരം മുറിക്കാതിരിക്കുകമരം തണലിന് നമ്മുടെ കൂടെ ഉണ്ടാവും. നമുക്ക് വേണ്ടി നമ്മുടെ നന്മക്കായി എന്ന് അഭ്യർത്ഥിക്കുന്നു.

                       നന്ദി 
സാധിക.കെ
5.B എസ്.എൻ.യു.പി.സ്കൂൾ നന്നമ്പ്ര
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം