എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി/അക്ഷരവൃക്ഷം/ മാലാഖ കുഞ്ഞുങ്ങൾ
മാലാഖ കുഞ്ഞുങ്ങൾ
നിപ്പ എന്ന വൈറസ് കേരളത്തെ പ്രകമ്പനം കൊള്'ളിച്ചപ്പോൾ സിസ്റ്റർലിനിക്ക് സ്വന്തം ജീവൻ ത്യജിക്കേണ്ടി വന്നു ഇതുപോലെയുള്ള മാലാഖമാർക്ക് ഉള്ള നന്ദി വാക്കുകളിൽ ഒതുങ്ങാത്ത താണ്.ഈ മാലാഖമാർക്ക് നമുക്ക് നൽകാൻ പറ്റുന്നത് മനസ്സുകൊണ്ടുള്ള നന്ദിയാണ് .അതോടൊപ്പം നിയമങ്ങളും നിർദ്ദേശങ്ങളും പാലിക്കുക .ഈ മാലാഖമാർക്കുവേണ്ടി ഒരു കവിത
|