എസ്.എൻ.എൽ.പി.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം

നമ്മുടെ പരിസ്ഥിതി നമ്മൾ തന്നെ സംരക്ഷിക്കണം. പ്രകൃതി നമ്മുടെ അമ്മയാണ് .
 എല്ലാ മനുഷ്യർക്കും ജീവജാലങ്ങൾക്കും ശുദ്ധവായുവും, ശുദ്ധജലവും ജീവന്റെ നിലനിൽപ്പിന് അത്യാവശ്യമാണ് .
  നമ്മുടെ നാടിന്റെ പുരോഗതിക്ക് വികസനം ആവശ്യമാണ്.
 ഈ വികസനങ്ങൾ പലപ്പോഴും വരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നു. അതു കൊണ്ട് പ്രകൃതിയെ സംരക്ഷിക്കുന്ന വിധത്തിൽ വികസനം നടപ്പിലാക്കണം.
      ജലമലിനീകരണം, മണ്ണിടിച്ചിൽ, മണ്ണൊലിപ്പ്, വരൾച്ച, പുഴ മണ്ണ് ഖനനം, ഭൂമികുലുക്കം തുടങ്ങിയവ പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നു.
 നമ്മൾക്ക് നമ്മുടെ പരിസ്ഥിതിയെ മലിനമാക്കാതെ കാത്ത് സംരക്ഷിക്കാം പ്ലാസ്റ്റിക്കും അതുപോലെ പ്രകൃതിയെ മലിനമാക്കുന്ന മറ്റ് വസ്തു ക്കൾ വലിച്ചെറിയാതെയും
 വീടിന് സമീപമുള്ള ജല ശ്രോതസ്സുകൾ നമ്മുക്ക് സംരക്ഷിക്കാം
 

2A ശ്രീ നാരായണ എൽ പി സ്കൂൾ കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം