എസ്.എസ്.എച്ച്.എസ് പൊട്ടൻകാട്/അക്ഷരവൃക്ഷം/മൂന്നക്ഷരം..........ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്

മൂന്നക്ഷരം..........ശുചിത്വം

  ശുചിത്വം ഒരു സംസ്കാരമായി തിരിച്ചറിഞ്ഞവരാണ് നമ്മുടെ പൂർവികർ.വ്യക്തിശുചിത്വം, പൊതുശുചിത്വം പാലിക്കപ്പട്ടിരുന്നു എന്നതിന്റെ തെളിവുകളാണ് നമ്മുടെ പുരാതനസംസ്കാരം.
              ആവർത്തിച്ചുവരുന്ന പകർച്ചവ്യാധികൾ നമ്മുടെ ശുചിത്വമില്ലായ്മയ്ക്ക് കിട്ടുന്ന പ്രതിഫലമാണെന്ന് നാം തിരിച്ചറിയുന്നില്ല.മാലിന്യക്കൂമ്പാരങ്ങളും വൃത്തിഹീനമായ പൊതുസ്ഥലങ്ങളും നമ്മെ നോക്കി പല്ലിളിക്കുന്നു.
               ചുറ്റുപാടുകൾ ശുചിത്വമുള്ളതെന്ന് നാം ഉറപ്പാക്കണം.ബോധവത്ക്കരണം ഉണ്ടാകണം. ശുചിത്വമുള്ള ഭാരതം സ്വപ്നം കാണണം.അതിനായി ശ്രമിക്കണം.നമ്മുടെ രാഷ്ട്രപിതാവ് സ്വപ്നം കണ്ടതും ശുചിത്വഭാരതം ആയിരുന്നു. ശുചിത്വമുള്ളഒരു നാളേയ്ക്കായി നമുക്ക് കൈകോർക്കാം.


                   ലിയോണ മേരി ജിൻസ്
                          10 C
             പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= എസ്.എസ് എച്ച് എസ് പൊട്ടൻകാട് > | സ്കൂൾ കോഡ്= 29059