ചൈനയിൽ നിന്നും ഇന്ത്യൻ എത്തിയ മഹാമാരിയാണ് കൊറോണ ....
മനുഷ്യജീവനെ കവർന്നെടുത്തൊരു കരാളഹസ്തമാണീ കൊറോണ ......
കാരുണ്യമില്ലാതെ കവർന്നെടുത്തു
കാവൽ നിൽക്കുന്ന മാലാഖമാരെയും ......
കൊറോണ തൻ മൃഗീയ കരങ്ങളാൽ
പിച്ചിച്ചീന്തി ലക്ഷങ്ങളാം ജീവനെ ........
മാനവരാശിയെ മടികൂടാതെ പ്രതിരോധിക്കാം അതിജീവിക്കാം മുന്നേറാം: ...
തുരത്താം അകറ്റാം നമുക്ക്
കൊടും നാശംവിതച്ച കൊറോണയെ..... പ്രതിരോധിക്കാം അതിജീവിക്കാം നമുക്ക്
കനിവിൻ ഉറവ വറ്റിയ കൊറോണയെ ' ....
മാസ്ക് കൊണ്ടും തുവാല കൊണ്ടും മുഖം മറച്ചു കൊറോണയെ അകറ്റിടാം ......
കഴുകി കൈ കൈതൊടാതെ
മഹാമാരിയെ അകറ്റി മാറ്റിടാം .... i
കരുണയോടെ കരുതലോടെ
കൊറോണയെന്ന മഹാവിപത്തിനെ .....
കേണിടാം വരും നല്ല
നാളേക്കായി
കരങ്ങൾകൂപ്പിടാം
ജഗദീശ്വരൻ സവിധേ .