ലോക്കിലും ഡൗണല്ല ഞാൻ പഠിച്ച പാഠങ്ങൾ
നിശ്ചലമായ നമ്മുടെ പഠനകാലം ഞാൻ വീട്ടിലിരുന്ന് ആനന്ദകരമാക്കിയത് എങ്ങനെയാണെന്ന് കൂട്ടുകാർക്ക് അറിയാമോ..?വായനയിലൂടെയാണ് ഞാൻ ഈ കൊറോണക്കാലംചെലവഴിക്കുന്നത്.ചെറിയ ചെറിയ കഥകളും കവിതകളും ഞാൻ ഒരുപാട് വായിച്ചു.വായന മനുഷ്യന് ഏറ്റവും വലിയ ആനന്ദം നൽകുന്നു.പുസ്തകങ്ങൾ നമ്മളെ വിജ്ഞാനത്തിന്റെയും സന്തോഷത്തിന്റെയും ലോകത്തെത്തിക്കും.
"The joy leisure offers depends on how you use it".
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|