ശുചിത്വം എന്താണ് കൂട്ടരെ
ഞാൻ പറയാം
രാവിലെ ഉണരുമ്പോൾ
മുഖം കഴുകേണം കൂട്ടരെ
പല്ലു തേക്കേണം
ശൗചാലയത്തിൽ പോകേണം കൂട്ടരെ
പോയി വന്നാലോ കഴുകേണം
കൈ സോപ്പ് ഉപയോഗിച്ച് പിന്നെയൊ
കുളിക്കേണം കൂട്ടരെ
അതാ വിശപ്പിന്റെ വിളി വന്നു
കഴുകേണം കൈ സോപ്പ് ഉപയോഗിച്ച്
ഭക്ഷണം കഴിഞ്ഞും കഴുകേണം
കൂട്ടരെ കൈയും വായും
ഹായ് രാത്രിയായി
അത്താഴത്തിന് ശേഷം
പല്ലു തേക്കേണം
നേരത്തേ ഉറങ്ങേണം
അതി രാവിലെ എഴുന്നേക്കണം