ഭയപ്പെടുന്നു നാം ഭയപ്പെടുന്നു നാം
കൊറോണ എന്ന വൈറസിനെ ഭയപ്പെടുന്നു
ഭയമല്ല കരുതലാണെന്നുറക്കെ പറഞ്ഞീടാം
നമുക്കീ അതിജീവനത്തിന്റെ കഥ പറയാം
ശുചിത്വത്തോടെ നടന്നിടാം നമുക്കു
കൈകൾ ഇടക്കിടെ കഴുകീടാം
മാസ്ക്കുകൾ ധരിച്ചിടാം കൊറോണയെ തുരത്തിടാം
മതങ്ങൾക്കുമപ്പുറം മനുഷ്യനായ് കഴിഞ്ഞിടാം
മനസ്സുകൾ അടുത്തിടാം
ഭയപ്പെടേണ്ടതില്ല നാം ഭയപ്പെടേണ്ടതില്ല
കൊറോണ എന്ന വൈറസിനെ ഭയപ്പെടേണ്ടതില്ല നാം....