എസ്സ്. കെ. എച്ച്. എസ്സ്. മറ്റത്തൂർ/പ്രവർത്തനങ്ങൾ/വിവിധ ഭാഷാ ക്ലബ്ബ് പ്രവർത്തനങ്ങൾ/ഹിന്ദി
കുട്ടികൾക്ക് ഹിന്ദി ഭാഷയോട് താല്പര്യം കൂട്ടുന്നതിന് വേണ്ടി കവിത ലേഖനം കഥ തുടങ്ങിയവ എഴുതി ക്ലാസ്സുകളിൽ അവതരിപ്പിക്കാറുണ്ട്. ഹിന്ദി ദിനാചരണത്തിന് ഭാഗമായി വിദഗ്ധരുടെ സെമിനാറുകൾ സംഘടിപ്പിക്കാറുണ്ട്. റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് പോസ്റ്റർ മത്സരങ്ങൾ പ്രസംഗമത്സരങ്ങൾ സെമിനാറുകൾ ഇവ നടത്താറുണ്ട്.