എസ്സ്. എച്ച്. സി. ജി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

റിപ്പോർട്ട് 2018-2019

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആദ്യ സമ്മേളനം 21 - 06 – 18 വ്യാഴാഴ്ച കൂടുകയുണ്ടായി. പ്രസ്തുത സമ്മേളനത്തിൽ സോഷ്യൽ സയൻസ് അദ്ധ്യാപകരായ സി.റാണി ഗ്രേസ്, സി.ജെയ്സ് മരിയ, ശ്രീമതി.വിജി ടീച്ചർ ശ്രീമതി. സിനി ടീച്ചർ തുടങ്ങിയവരുടെ അദ്ധ്യക്ഷതയിൽ സോഷ്യൽ സയൻസ് ക്ലബ് മെമ്പേഴ്സിൽ നിന്നും താഴെ പറയുന്നവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

  • പ്രസിഡന്റ് - ചിത്രാഞ്ജലി ഡി.സി. - X C
  • വൈസ് പ്രസിഡന്റ് - സൈനിയ സി.പി. - VIII A
  • സെക്രട്ടറി - അലീന തോമസ് - IX D
  • ജോയിന്റ് സെക്രട്ടറി - ദേവിക സന്തോഷ് - VIII C

ക്ലബിന്റെ ആദ്യ പ്രവർത്തനമായി 11-07-2018 ബുധനാഴ്ച അസ്സെംബ്ലിയിൽ ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ചിത്രാഞ്ജലി മനോഹരമായ പ്രസംഗം അവതരിപ്പിച്ചു. VIII C – യുടെ നേതൃത്വത്തിൽ തയാറാക്കിയ പോസ്റ്റർ, ഹെഡ് മിസ്ട്രസ്സിനു കൈമാറി. ആ ദിനത്തിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുന്നതിന് സഹകരിച്ച എല്ലാ ക്ലബ് മെമ്പേഴഅസിനും എച്ച്. എം. നന്ദി പറഞ്ഞു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ രണ്ടാമത്തെ സമ്മേളനം 02-11-18 വെള്ളിയാഴ്ച്ച 1:00 ‌മണിക്ക് നടന്നു. പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. സെക്രട്ടറി റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് ഡിസമബർ 10 ദേശീയ മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മിക്കാൻ ഒരു കമ്മിറ്റിയെ തിരഞ്ഞെടുത്തു. മറ്റുള്ളവരുടെ നന്മയ്ക്കായി ജീവിച്ച മദർ തെരേസ, എ.പി.ജെ. അബ്ദുൾ കലാം, ദശരത് മാഞ്ജി തുടങ്ങിയവരുടെ ജീനിത സമർപ്പണത്തെക്കുറിച്ച് വീഡിയോ ദൃശ്യങ്ങൾ ക്ലബ് മെമ്പേഴ്സിനെ കാണിച്ചു. മറ്റുള്ളവർക്കു നന്മ ചെയ്തു ലോകത്തിനു പ്രകാശമാകുവാൻ ഈ വീഡിയോ ദൃശ്യങ്ങളിലൂടെ കുച്ചികൾക്കു പ്രചോദനം നൽകി.

ഏറ്റവും പ്രധാനമായി ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ (2018 ആഗസ്റ്റ് 15) വളരെ ലളിതവും ഭംഗിയായും സോഷ്യൽ സയൻസ് ക്ലബ് മെമ്പേഴ്സ് ആണ് ഏറ്റെടുത്ത് നടത്തിയത്. വളരെ മനേഹരമായ ഇൻഡിപെൻഡൻസ് ഡേ മെസ്സേജ്, പേട്രിയോട്ടിക് സോങ്ങ്, സ്കിറ്റ്, ഡാൻസ് (വന്ദേ മാതരം) തുടങ്ങിയ കൾചറൽ പ്രോഗ്രാമ്സ് അന്നേ ദിവസത്തെ മനേഹരമാക്കി. ദേശസ്നേഹവും, ദേശഭക്തിയും വളർത്താൻ സഹായിച്ച ക്ലബ് മെമ്പേഴ്സിനെ പ്രധാനധ്യാപികപ്രത്യേകം അനുമോദിച്ചു.

SOCIAL SCIENCE WINNERS
SOCIAL SCIENCE WINNERS

ശാസ്ത്രമേള വിജയികൾ

2018-2019

No Name Item Level Year
1 Adhithyalakshmi K S Quiz Competition(Third) Sub District 2018-19
2 Vishnu Priya M P Quiz Competition(Third) Sub District 2018-19
3 Andriya Shaju Speech Sub District 2018-19
4 Anna Shijo Still Model Sub District 2018-19
5 Angel Shijo Still Model Sub District 2018-19
6 Jolsana Paulson Working Model Sub District 2018-19
7 Anjaly V A Working Model Sub District 2018-19
8 Aleena Thomas Atlas Making Sub District 2018-19
9 Babitta Emrin Rodrigues Local History Writing Sub District 2018-19