സഹായം Reading Problems? Click here


എച്ച്. ഡി. പി. എസ്സ്. എച്ച്. എസ്സ്. എസ്സ്. എടതിരിഞ്ഞി/അക്ഷരവൃക്ഷം/ഇന്ന് വേണ്ടതും വേണ്ടാത്തതും

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഇന്ന് വേണ്ടതും വേണ്ടാത്തതും

ഭീതിയല്ല വേണ്ടതിന്ന്
കരുതലാണ് വേണ്ടതിന്ന്
ഓടിപ്പായലല്ല വേണ്ടതിന്ന്
ഒതുങ്ങി കൂടലാണ് വേണ്ടതിന്ന്
പണക്കൊതിയല്ല വേണ്ടതിന്ന്
അതല്ല വലുതെന്നു ലോകമറിഞ്ഞു
മഹാമാരിയെ തുരത്തുവാനായ്
അനുസരണയാണ് വേണ്ടതിന്ന്
അകലത്തെ അകലുക നാം
നന്മയുള്ള നാളേക്ക് വേണ്ടി

തീർത്ഥ എ ആർ
5 B എച്ച്.ഡി.പി.എസ്സ്.എച്ച്.എസ്സ്.എസ്സ്.എടതിരിഞ്ഞി
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത