എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ)/അക്ഷരവൃക്ഷം/നമുക്ക് നേരിടാം
നമുക്ക് നേരിടാം
നാം ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്ന ഒരു വിപത് ആണ് കൊറോണ വൈറസ് എന്ന covid 19.അതിൽ നിന്ന് നമ്മുടെ ലോകത്തെ രക്ഷപ്പെടുത്താൻ വേണ്ടി ജീവൻ തന്നെ ത്യാഗം ചെയ്യുന്നവരാണ് ഡോക്ടർ, പോലീസ് എന്നിവർ. ഇത് നമ്മിലേക്ക് പകരാതിരിക്കാൻ വേണ്ടി നമ്മൾ കൈകൾ രണ്ടും സോപ്പ് കൊണ്ട് നന്നായി വൃത്തിയാക്കുക. അതോടൊപ്പം തന്നെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. പുറത്ത് പോകുമ്പോൾ മാസ്ക് ഉപയോഗിക്കുക. നാം ഓരോരുത്തരും ഈ ലോകത്തെ ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ്. നാം എല്ലാരിലും നിന്ന് അകലം പാലിക്കേണ്ടതുണ്ട്. ഒത്തൊരുമയോടെ നാം നമ്മുടെ കേരളത്തെ സംരക്ഷിക്കാം.
|