കൊറോണ എന്നൊരു വൈറസ് പടർന്നു
ലോകത്തെങ്ങും നാശം വിതച്ചു
രാജ്യത്തെങ്ങും പട്ടിണി ആയി
പൊതു വഴിയിൽ തുപ്പരുത്
ഇടക്കിടെ കൈയും മുഖവും കഴുകേണം
ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാലയിൽ
നാം മുഖം മറച്ചിടണം
വീടിന് പുറത്തിയിറങ്ങരുത്
കൊറോണയിൽ ലോകം
മുങ്ങി കുളിച്ചു
ലക്ഷകണക്കിന് ജീവനെടുത്തു
കൊറോണ എന്നൊരു വൈറസെ
നീ പോകൂ................
ലോകത്തെങ്ങും നന്മ പരത്താൻ
STAY AT HOME