രാജ്യത്തെങ്ങും കൊറോണ വൈറസ്
സംസ്ഥാനത്തെങ്ങും കൊറോണ
ടിവി നോക്കിയാലും കൊറോണ
പത്രം നോക്കിയാലും കൊറോണ
വീട് വിട്ടിറങ്ങാൻ വയ്യ
ഉത്സവങ്ങൾ കാണാൻ വയ്യ
കൂട്ടുകാരെ കാണാൻ വയ്യ
എങ്കിലും പ്രിയ കൂട്ടുകാരെ
നമുക്കീ വൈറസിനെ തുരത്തീടാം
നാം എല്ലാവരും ശുചിത്വം ശീലമാക്കി
കൊറോണ വൈറസിനെ പ്രതിരോധിക്കാ
ബോറടി മാറ്റാൻ നമ്മുടെ കൂടെ
അക്ഷരവൃക്ഷവും കുഞ്ഞരങ്ങും
നമുക്ക് ഒപ്പമുണ്ടല്ലോ.