എം ജി റ്റി എച്ച് എസ്സ് മുഖത്തല/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

രോഗം എന്നാൽ ശരീരത്തിന്റെയോ മനസ്സിന്റെയോ അനാരോഗ്യകരമായ അവസ്ഥയാണ്. ബാഹ്യവും ആന്തരികവുമായ രോഗങ്ങളെ ചെറുക്കുന്നതിലേക്കായി ജന്തുശരീരം നടത്തുന്ന പ്രതികരണങ്ങളേയും അതിനുള്ള സാങ്കേതങ്ങളേയും പറയുന്ന പേരാണ് രോഗപ്രതിരോധ വ്യവസ്ഥ. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ്.ശുചിത്വം പാലിക്കുന്നതിലൂടെ ഒരു പരിധി വരെ രോഗത്തെ ചെറുക്കാൻ കഴിയും. കോശജ്വലനം അർബുദങ്ങൾ രൂപപ്പെടൽ എന്നിവ രോഗപ്രതിരോധ വ്യവസ്ഥയുടെ കുറവ് കൊണ്ടാണ് ഉണ്ടാകുന്നത്. കാര്യക്ഷമം അല്ലാത്ത പ്രതിരോധ സംവിധാനം ജീവന് തന്നെ ഭീഷണി ആണ്.

ആരതി. എസ്
10 A എം ജി റ്റി എച്ച് എസ്സ് മുഖത്തല
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം