സഹായം Reading Problems? Click here


എം ജി റ്റി എച്ച് എസ്സ് മുഖത്തല/അക്ഷരവൃക്ഷം/പരിസ്ഥിതി കുസൃതിയിൽ നിന്ന് ക്രൂരത

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
പരിസ്ഥിതി കുസൃതിയിൽ നിന്ന് ക്രൂരത

 കുസൃതിയിൽനിന്ന്ക്രൂരത........................................
പ്രഭാതം ഉണർന്നു
പ്രദോഷം വരാറായി
മണ്ണിൻ മടിത്തട്ടിൽ
പ്രകൃതിയുടെകുസൃതികൾ
കരളുരുകി ഒഴുകുന്ന
ഹിമവാന്റെ തുടിപ്പുകൾ
ഭൂമിതൻ അനന്യമാം
ജീവതരു സസ്യങ്ങൾ
വ്യതിചലനമില്ലാതെ
ഉൾകരുത്തിലുണരുന്ന
ജീവൻ ജനിക്കുന്ന
ഭൂമിയിതു വിശാലങ്ങൾ
ഇന്നിതാ,
പ്രഭാതം ഉറങ്ങുന്നു
പ്രദോഷം വരാതായി
എരിയുന്ന മണ്ണിൻ മടിത്തട്ടിൽ
ഇരുകാലികളുടെ ക്രൂരമാം
ക്രീഡകൾ
             

 

ഗൗതമി.എസ്
9:D എം ജി റ്റി എച്ച് എസ്സ് മുഖത്തല
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത