എം ജി ഡി ഗേൾസ് സ്കൂൾ കുണ്ടറ/അക്ഷരവൃക്ഷം/മഹാമാരി
മഹാമാരി
തടുക്കാം മഹാമാരിയെ ഹേ മനുഷ്യാ നിനക്കെന്തേ ഇനിയും മനസ്സിലാകാത്തത് പ്രകൃതിയേ ചൂഷണം ചെയ്തത് കൊണ്ടാകാം ഇങ്ങനെ ലോകം നടുങ്ങിയത് ! ഇനിയെന്തു കാണണം ഇനിയെന്തു കേൾക്കേണം മനുഷ്യരാൽ ചെയ്ത അബദ്ധങ്ങളും ഭയമല്ല വേണ്ടത് പ്രതിരോധം കൊണ്ടവയെ തടുക്കാം പ്രളയം വന്നിട്ടും നിപ്പ വന്നിട്ടും തളരാതെ നിന്ന ജനങ്ങളെ ! നിങ്ങൾ എവിടെ മറഞ്ഞു പോയി ജാഗ്രതയും പ്രതിരോധവും കൊണ്ടവയേ തടുക്കം എത്ര വലിയ മഹാമാരിയാണെങ്കിലും ധൈര്യവും പ്രതിരോധവുമാണ് നമ്മുടെ ആയുധം ശ്രമിച്ചാൽ തടുക്കാം മഹാമാരിയേയും വൻവിപത്തിനെ തടുക്കാം കരങ്ങൾ തമ്മിൽ ചേർത്തിടാം ഉടലും കൊണ്ടകന്നു നാം ഉയിരു കൊണ്ടടുത്തിടും കരുതി നാം നയിച്ചിടാം പൊരുതി നാം ജയിച്ചിടും പ്രതിരോധമാണ് പ്രതിവിധി നമുക്ക് ഒറ്റകെട്ടായി തടുക്കാം മഹാമാരിയേ...
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുണ്ടറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുണ്ടറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം