ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ഈ കൊറോണക്കാലം നിന്നെയെന്തു പഠിപ്പിച്ചു? അമിതമാം ആഹാരം വെടിയണം ലളിതമായി ജീവിക്കണം പരസ്നേഹത്താൽ നിറയണം പന്കുവെയ്ക്കാൻ പഠിക്കണം പ്രകൃതിയെ സ്നേഹിക്കണം പണിയണം സ്വർഗ്ഗമിവിടെ
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ