കൊറോണകാലമാം
പ്രതിരോധിക്കാം രോഗത്തെ
അതിജീവിക്കാം രോഗത്തെ
തട്ടി അകറ്റാം രോഗത്തെ
കൈകൾ നന്നായി കഴുകീടാം
ജനക്കൂട്ടത്തെ അകറ്റിടാം
വീട്ടിൽ തന്നെ ഉറച്ചിടാം
മാസ്കുകൾ ഒന്നായി ധരിച്ചിടാം
തകർത്തിടാം തകർത്തിടാം വൈറസിനെ
അതിജീവിക്കാം കൊറോണയെ
അനുസരിക്കാം അനുസരിക്കാം കേരള സർക്കാർ നിർദ്ദേശം
അകറ്റിടാം അകറ്റി ടാം ഈ മഹാമാരിയെ
ഒന്നിക്കാം ഒന്നിക്കാം കൊറോണയ്ക്കെതിരെ
ഒന്നിക്കൂ ഒന്നിക്കൂ നല്ല നാളേക്ക് വേണ്ടി
സംരക്ഷിക്കൂ സംരക്ഷിക്കു നമ്മുടെ കേരളത്തെ.