എം. എ. എം. എച്ച്. എസ്സ്. കൊരട്ടി/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 22-09-2025 | Sindhumolprasannan |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
.ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പുതിയ ബാച്ചിലേക്ക് അംഗത്വം നേടുന്നതിനായി എട്ടാം ക്ലാസിൽ നിന്നുള്ള 47വിദ്യാർത്ഥികളാണ് പേരുകൾ രജിസ്റ്റർ ചെയ്തത്.ജൂൺ 15ന് നടന്ന അഭിരുചി പരീക്ഷയിൽ 47വിദ്യാർഥികളാണ് പങ്കെടുത്തത്. ഉയർന്ന സ്കോർ നേടി ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ അംഗത്വം നേടിയ വിദ്യാർഥികളുടെ യോഗം, ഹെഡ്മാസ്റ്റർ,കൈറ്റ് മാസ്റ്റർ, മിസ്‌ട്രെസ് എന്നിവരുടെ സാന്നിധ്യത്തിൽ പിന്നീട് ചേരുകയുണ്ടായി. ഈ ബാച്ചിന്റെ യൂണിറ്റ് ലീഡറായി റിഷികേശ് വി ആർ തിരഞ്ഞെടുക്കുകയും ചെയ്തു.2025 ലെ കൈറ്റ് മെൻ്റേഴ്സ് ആയി വിജി പി.സി.യെയും റോസ് പോളിനെയും തിരഞ്ഞെടുത്തു