എം. എൻ. യു. പി. എസ്. നെടുമ്പായിക്കുളം/അക്ഷരവൃക്ഷം/ കോവിഡ് -19 (കൊറോണ) എന്നമഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് -19 (കൊറോണ) എന്നമഹാമാരി

കോവിഡ് -19 എന്ന വൈറസ് ലോകത്ത് ആദ്യമായി കണ്ടത് ചൈനയിലെ വുഹനിലാണ്.ഈ മഹാമാരി ഇപ്പോൾ ലോകരാജ്യങ്ങളി‍‍‍‍‍‍‍‍‍‍ൽ വ്യാപിച്ച് കിടക്കുകയാണ്.ഇപ്പോൾ ലോകത്ത് 1.5ലക്ഷത്തിലേറേപ്പേർ മരിച്ചു. അസുഖം ബാധിച്ചവർ 23.5ലക്ഷം. ഈ വൈറസിനെ പ്രതിരോധിക്കാൻ നമ്മൾ ശ്രദ്ധിക്കേണ്ടതാണ്. പൊതുസ്ഥലങ്ങളിൽ പോകരുത്. കഴിവതും വീടുകളിൽ കഴിയണം. പൊതുസ്ഥലങ്ങളിൽ പോകുമ്പോൾ മുഖാവരണം ധരിക്കളം.ഇങ്ങനെയൊക്കെ ആണ് നമ്മൾ മഹാമാരിയെ പ്രതിരോധിക്കുന്നത്. ഈ മഹാമാരിക്ക ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. ഇപ്പോൾ ലോകം മുഴുുവൻ ലോക്ഡൗൺ ആണ്. അതുകൊണ്ട് ഇപ്പോൾ മഹാമാരിയെ നമ്മൾ പേടിക്കാതെ ഇതിനെ അതിജീവിക്കണം. നമ്മൾ എല്ലാജനങ്ങളും ഒരുപോലെ വിചാരിച്ചാൽ ഈ ലോകത്തുനിന്നു തന്നെ ഈ മഹാമാരിയെ തുടച്ചുനീക്കാൻ കഴിയും. നമ്മൾ ജനങ്ങൾ പേടിക്കാതെ ഇരിക്കുക.

അർച്ചന .എസ്സ്
7 എ എം. എൻ. യു. പി. എസ്. നെടുമ്പായിക്കുളം
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം